തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസന്‍. ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍ക...